വ്യാജ ഡിഗ്രിയിൽ ‘ന്യായാധിപൻ’ ചമഞ്ഞു, 5 വർഷം ഹൈക്കോടതിയിൽ വിധി പറഞ്ഞു; ഒടുവിൽ പിടിക്കപ്പെട്ടപ്പോൾ പാക് ജഡ്ജിക്ക് കിട്ടിയത് എട്ടിന്റെ പണി!
നീതിയുടെ കാവലാളാകേണ്ട വ്യക്തി തന്നെ കൊടും തട്ടിപ്പിലൂടെ ആ കസേരയിൽ ഇരുന്നാൽ എങ്ങനെയുണ്ടാകും? അയൽരാജ്യമായ പാകിസ്താനിലെ ഇസ്ലാമാബാദ് ഹൈക്കോടതിയെയും അവിടുത്തെ നിയമവ്യവസ്ഥയെയും നാണം കെടുത്തിക്കൊണ്ട് ഒരു 'ന്യായാധിപന്റെ' ...








