രാജ്യദ്രോഹ, മതവിദ്വേഷ പ്രസംഗം: ഫസല്‍ ഗഫൂറിനെതിരെ പോലീസ് മേധാവിക്ക് പരാതി
പത്തനംതിട്ട: എം ഇ എസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെതിരെ പരാതി നൽകി ബിജെപി. രാജ്യദ്രോഹ മതവിദ്വേഷ പ്രസംഗത്തിനും, വര്‍ഗ്ഗീയമായി സായുധ കലാപം നടത്തി സര്‍ക്കാരിനെയും നിയമ സംവിധാനത്തെയും ...