പത്തനംതിട്ട: എം ഇ എസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെതിരെ പരാതി നൽകി ബിജെപി. രാജ്യദ്രോഹ മതവിദ്വേഷ പ്രസംഗത്തിനും, വര്‍ഗ്ഗീയമായി സായുധ കലാപം നടത്തി സര്‍ക്കാരിനെയും നിയമ സംവിധാനത്തെയും അട്ടിമറിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി ആഹ്വാനം നടത്തിയതിനുമെതിരെയാണ് പരാതി.
പത്തനംതിട്ട ജില്ലാ കമ്മിറ്റി ആണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഫസല്‍ ഗഫൂറിനെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്പില് എത്തിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. ജില്ല ഐ.റ്റി. കണ്‍വീനര്‍ അജി വിശ്വനാഥാണ് പരാതി നല്‍കിയത്.
https://www.facebook.com/BJPITCellPathanamthitta/posts/510077159652489
Discussion about this post