ഒരു പായ്ക്കറ്റിന് മാവിന് 3000 രൂപ; ആഹാരത്തിനായി നെട്ടോട്ടമോടി പാക് ജനത , തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു
ഇസ്ലാമാബാദ് : പാകിസ്താനിലെ പണപ്പെരുപ്പം വർദ്ധിക്കുന്നു. ആഹാരത്തിനായി നെട്ടോട്ടമോടുകയാണ് പാക് ജനത .ഒരു പാക്കറ്റ് മാവിന്റെ വില 3000 രൂപയിലെത്തി. അതുകൊണ്ട് തന്നെ സബ്‌സിഡി നിരക്കിലുള്ള മാവ് ...