ഇത്തിരി ചോറ്,അവിയൽ എല്ലാം കൂട്ടിക്കുഴച്ച് കോൺക്രീറ്റിൽ ചേർത്താൽ ആയിരംമദയാനകളുടെ ശക്തി; ഭക്ഷണാവശിഷ്ടങ്ങൾ ചേർക്കുന്നത് ബലം കൂട്ടുമെന്ന് പഠനം
പ്രതിവർഷം വലിയ അളവിൽ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിക്കുന്ന ഒരു പ്രധാന ആഗോള വ്യാവസായിക പ്രവർത്തനമാണ് നിർമ്മാണം.നിർമ്മാണ മേഖലയുടെ പാരിസ്ഥിതിക ആഘാതവും അസംസ്‌കൃത നിർമ്മാണ സാമഗ്രികൾക്കായുള്ള ലോകമെമ്പാടുമുള്ള വർദ്ധിച്ചുവരുന്ന ...