അടച്ചുമൂടാത്ത ഓടകൾ കേരളത്തിൽ വഴിയാത്രക്കാർക്ക് മരണക്കുഴികളാകുന്നു; തിരുവനന്തപുരത്തിന് പിന്നാലെ വടക്കഞ്ചേരിയിലും അപകടം; പരിക്ക് പറ്റിയത് വീട്ടമ്മയ്ക്ക്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: അടച്ചുമൂടാത്ത ഓടകൾ കേരളത്തിൽ വഴിയാത്രക്കാർക്ക് മരണക്കുഴികളാകുന്നു. ഒരാഴ്ച മുൻപ് തിരുവനന്തപുരത്ത് ടാഗോർ തിയറ്ററിൽ ഒരു വഴിയാത്രക്കാരന് കാനയിൽ വീണ് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ തൃശൂർ വടക്കഞ്ചേരിയിലും ...








