‘അതിഥി ദേവോ ഭവ!’: ഇന്ത്യയിൽ സാധാരണക്കാർ തനിക്ക് തന്നത് രാജകീയ സ്വീകരണം; വേറിട്ട അനുഭവം പങ്കുവെച്ച് വിദേശവനിത
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശസഞ്ചാരികളെ കാത്തിരിക്കുന്നത് തട്ടിപ്പുകളും അമിത വില ഈടാക്കലുകളുമാണെന്ന സ്ഥിരം അപവാദ പ്രചാരണങ്ങൾക്ക് മറുപടിയുമായി വിദേശവനിത. താൻ ഇന്ത്യയിൽ യാത്ര ചെയ്തപ്പോഴൊക്കെ ...








