എന്നെ അത് ഏറെ ആഴത്തിൽ ഉലച്ചു കളഞ്ഞു’; വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭാര്യ ചോദിച്ച ചോദ്യത്തെക്കുറിച്ച് മുൻ എയർ ചീഫ് മാർഷൽ
1999-ലെ കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത 'ഓപ്പറേഷൻ സേഫ്ദ് സാഗർ' (Operation Safed Sagar) എന്ന വെബ് സീരീസിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടെ, ജീവിതത്തിലെ ...








