Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

എന്നെ അത് ഏറെ ആഴത്തിൽ ഉലച്ചു കളഞ്ഞു’; വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭാര്യ ചോദിച്ച ചോദ്യത്തെക്കുറിച്ച് മുൻ എയർ ചീഫ് മാർഷൽ

by Brave India Desk
Aug 16, 2026, 02:01 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

1999-ലെ കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ‘ഓപ്പറേഷൻ സേഫ്ദ് സാഗർ’ (Operation Safed Sagar) എന്ന വെബ് സീരീസിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടെ, ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഒരു അനുഭവത്തെക്കുറിച്ച് ഓർമ്മകൾ പങ്കുവെച്ച് മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ. കാർഗിൽ പോരാട്ടത്തിനിടെ വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ചോദിച്ച ഒരു ലളിതമായ ചോദ്യം തന്നെ ആഴത്തിൽ ആഘാതപ്പെടുത്തിയെന്ന് ടൈംസ് നൗവിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ധനോവ വെളിപ്പെടുത്തി.

Stories you may like

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

സീരീസിൽ ജിമ്മി ഷെർഗിൽ അവതരിപ്പിച്ച ധനോവയുടെ കഥാപാത്രത്തോട് അജയ് അഹുജയുടെ ഭാര്യ ഭർത്താവിനെ ദൗത്യത്തിന് അയച്ചതിനെക്കുറിച്ച് വൈകാരികമായി ചോദിക്കുന്ന രംഗമുണ്ട് എന്നാൽ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചത് സിനിമയിലേത് പോലെയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അഹുജയുടെ മൃതദേഹവുമായി വീട്ടിലെത്തിയപ്പോൾ അൽക്ക അഹുജ (അഹുജയുടെ ഭാര്യ) ചോദിച്ച ചോദ്യം വേറൊന്നായിരുന്നു. അദ്ദേഹം ഉറപ്പായും തിരികെ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു, പിന്നെ എങ്ങനെ ഇത് സംഭവിച്ചു?”* എന്നായിരുന്നു ആ ചോദ്യം.

തന്റെ കമാൻഡിന് കീഴിൽ അതുവരെ അപകടങ്ങളൊന്നും സംഭവിക്കാത്ത മികച്ച ഫ്ലൈറ്റ് സേഫ്റ്റി റെക്കോർഡ് ഉണ്ടായിരുന്നുവെന്ന് ധനോവ ചൂണ്ടിക്കാട്ടി. മിഗ്-21 സ്‌ക്വാഡ്രണുകൾ അപകടസാധ്യതയേറിയതാണെന്ന പൊതുധാരണ നിലനിൽക്കെ തന്നെ, താൻ നയിച്ച 17-ാം സ്‌ക്വാഡ്രണിൽ ഒരു ടയർ പങ്ക്ചർ പോലും ഉണ്ടായിരുന്നില്ല. എന്നാൽ, യുദ്ധമുഖത്ത് അജയ് അഹുജ കൊല്ലപ്പെട്ട സംഭവം തന്റെ ആത്മവിശ്വാസത്തെയും വ്യക്തിജീവിതത്തെയും ഒരുപോലെ പിടിച്ചുലച്ച ഒന്നായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിച്ചു.

ഇതോടൊപ്പം കാർഗിൽ യുദ്ധകാലത്ത് ഇന്ത്യൻ സേനയോട് നിയന്ത്രണരേഖ (LoC) മറികടക്കരുതെന്ന് അന്നത്തെ  സർക്കാർ നൽകിയ കർശന നിർദ്ദേശത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാഷ്ട്രീയ നേതൃത്വമാണ് സൈനിക ലക്ഷ്യങ്ങൾ നിർണ്ണയിക്കുന്നത്. യുദ്ധം വഷളാക്കാതെ അതിർത്തിക്കുള്ളിൽ നിന്ന് പോരാടുക എന്നതായിരുന്നു അന്നത്തെ രാഷ്ട്രീയ തീരുമാനം സൈന്യം ആ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കനുസരിച്ച് തന്ത്രങ്ങൾ മാറ്റിയെഴുതുകയാണ് ചെയ്തതെന്നും ധനോവ വ്യക്തമാക്കി.

Tags: Former Air Chief Marshal
Share
Tweet
Send
Share

Latest stories from this section

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

Latest News

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies