നാട്ടിൽ സിലിണ്ടർ സുലഭം, ജനങ്ങളെ പേടിപ്പിക്കുന്നത് പ്രതിപക്ഷം; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി
മഹാരാഷ്ട്രയിൽ പാചകവാതക സിലിൻഡർ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പടർത്തി ക്യൂ വർദ്ധിപ്പിക്കുന്നത് കോൺഗ്രസ് ആണെന്ന് അദ്ദേഹം ആരോപിച്ചു. ചന്ദ്രപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ...








