ചാണകവെള്ളം തളിച്ച് യൂത്ത് കോണ്‍ഗ്രസ്; ജാതീയ അധിക്ഷേപത്തിന് പരാതി നല്‍കി ഗീതാ ഗോപി എം.എല്‍.എ
താന്‍ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍ ഗീതാ ഗോപി എം.എല്‍.എ പൊലീസില്‍ പരാതി നല്‍കി.പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തന്നെ ജാതീയമായി ...