തൃശൂര്‍: മകളുടെ വിവാഹം ആഡംബരമായി നടത്തി വിവാദത്തിലായ ഗീതാ ഗോപി എം.എല്‍.എ പിന്തുണച്ച് തൃശൂര്‍ എം.പി സി.എന്‍ ജയദേവന്. പരിപ്പുവടയുടേയും കട്ടന്‍ചായയുടേയും കാലം കഴിഞ്ഞു. ഇനി അങ്ങനെ ജീവിക്കണമെന്ന് പറയുന്നതില്‍ അര്ഥമല്ലെന്നാണ് എംപിയുടെ വാദം.
ഗീതാ ഗോപി മിടുക്കിയായ എം.പിയാണ്. വിവാഹത്തിലെ നല്ല വശങ്ങളും കാണണം. വിവാഹത്തിന് വാങ്ങിയ സ്വര്‍ണം അണിയാതെ പിന്നെ മാറ്റിവെക്കാന്‍ പറ്റുമോയെന്നും ജയദേവന് ചോദിച്ചു.
ആര്‍ഭാട വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് നിയന്ത്രണം ആകാമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Discussion about this post