എന്റെ ‘അമ്മ വരെ അവന്റെ ബോളിങ്ങിൽ നന്നായി കളിക്കും, പന്തെറിയുന്നത് കാണുമ്പോൾ തന്നെ ചിരിയാണ് വരുന്നത്: ജെഫ്രി ബോയ്‌കോട്ട്
ആഷസിലെ രണ്ടാം ടെസ്റ്റിൽ വിൽ ജാക്‌സിന്റെ സെലക്ഷനെയും പ്രകടനത്തെയും കുറിച്ച് സംസാരിച്ച മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജെഫ്രി ബോയ്‌കോട്ട് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു. രണ്ടാം മത്സരത്തിൽ ...








