‘ഇന്ത്യ കാട്ടിയ ഈ സ്നേഹം ഇറാൻ ജനത ഒരിക്കലും മറക്കില്ല’; ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് നന്ദി പറഞ്ഞ് ടെഹ്റാൻ
ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള സയ്യിദ് അലി ഖമേനിയുടെ സംസ്കാര ചടങ്ങുകളിൽ ഇന്ത്യ പങ്കെടുത്തതിനും ആദരമർപ്പിച്ചതിനും നന്ദി അറിയിച്ച് ഇന്ത്യയിലെ ഇറാൻ എംബസി. ഇന്ത്യയും ഇറാനും ...








