ചിറകൊടിഞ്ഞ ആകാശസ്വപ്നം;ഗോകുലം എയർലൈൻസിന് എന്ത് പറ്റി?ചിട്ടിപ്പണത്തിൽ നിന്ന് 8,000 കോടിയിലേക്ക്
വടകരയിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ നിന്ന് ചെന്നൈയിലെ തിരക്കേറിയ തെരുവുകളിലേക്ക് വണ്ടി കയറുമ്പോൾ ഗോപാലൻ എന്ന യുവാവിന്റെ കയ്യിൽ ആകെയുണ്ടായിരുന്നത് ഒരു ചെറിയ സ്യൂട്ട്കേസും അതിലേറെ ...








