ജിം, വെൽനസ് സ്പാ, റസ്‌റ്റോറന്റുകൾ; വിദേശ സുന്ദരിയുടെ മനം കവർന്ന ഇന്ത്യൻ ട്രെയിൻ യാത്ര; വൈറലായി വീഡിയോ
ന്യൂഡൽഹി: രാജ്യത്തെ റെയിൽ വേ മേഖലയുടെ വളർച്ച ഇപ്പോൾ ദ്രുതഗതിയിലാണ്. പണ്ടുകാലത്ത് ട്രെയിൻ യാത്രകളെ കുറിച്ച് ചിന്തിക്കുമ്പോൾ ഉണ്ടായിരുന്ന പല ആശങ്കകളും ഇപ്പോൾ മാറിക്കഴിഞ്ഞു. ട്രെയിൻ ഗതാഗത ...