Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജിം, വെൽനസ് സ്പാ, റസ്‌റ്റോറന്റുകൾ; വിദേശ സുന്ദരിയുടെ മനം കവർന്ന ഇന്ത്യൻ ട്രെയിൻ യാത്ര; വൈറലായി വീഡിയോ

by Brave India Desk
Jan 9, 2025, 02:13 pm IST
in India, Travel
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ റെയിൽ വേ മേഖലയുടെ വളർച്ച ഇപ്പോൾ ദ്രുതഗതിയിലാണ്. പണ്ടുകാലത്ത് ട്രെയിൻ യാത്രകളെ കുറിച്ച് ചിന്തിക്കുമ്പോൾ ഉണ്ടായിരുന്ന പല ആശങ്കകളും ഇപ്പോൾ മാറിക്കഴിഞ്ഞു. ട്രെയിൻ ഗതാഗത മേഖലകളിലെ വികസനം തന്നെയാണ് ഇതിന് കാരണം.

ഇപ്പോഴിയാ ഇന്ത്യൻ ട്രെയിൻ യാത്രയ്ക്കിടെയുണ്ടായ മികച്ച അനുഭവങ്ങളെ കുറിച്ചുള്ള ഒരു വിദേശ വനിതയുടെ വീഡിയോ ആണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. ഇന്ത്യയിലെ ആഡംബര ട്രെയിനായ ‘ഗോൾഡൻ ചാരിയറ്റി’ലെ യാത്രയെ കുറിച്ചാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഓസ്‌ട്രേലിയൻ ഷെഫും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ സാറാ ടോഡിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേ പിടിച്ചു പറ്റിയിരിക്കുന്നത്.

Stories you may like

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ദക്ഷിണേന്ത്യയിലൂടെയുള്ള ട്രെയിൻ യാത്രയെ കുറിച്ചുള്ളതാണ് വീഡിയോ. വീഡിയോയിൽ ട്രെയിനിനുള്ളിലെ സൗകര്യങ്ങളും മറ്റ് സജീകരണങ്ങളുമെല്ലാം വിശദീകരിച്ചിരിക്കുന്നു. വീഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഇതിനോടകം തന്നെ മൂന്ന് മില്യണിലധികം പേരാണ് ഈ വീഡിയോ കണ്ടത്.

മനോഹരമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഭക്ഷണശാലകൾ, ബാർ, ബിസിനസ് മീറ്റിംഗ് സെന്റർ, ജിം, വെൽനസ് സ്പാ എന്നിവയെല്ലാം ഉൾപ്പെട്ട ആഡംബര ട്രെയിൻ ആണ് ‘ഗോൾഡൻ ചാരിയറ്റ്. 26 ട്വിൻ ബെഡ് കാബിനുകൾ ഇതിൽ ഒരുക്കിയിരിക്കുന്നു. ഇതിനോടൊപ്പം 17 ഡബിൾ ബെഡ് കാബിനുകളും വിഭിന്ന ശേഷിയുള്ള യാത്രക്കാർക്കായി പ്രത്യേകം കാബിനും ഇതിലുണ്ട്.

രണ്ട് റസ്‌റ്റോറന്റുകളാണ് ട്രെയിനിൽ ഉള്ളത്. യാത്രക്കാർക്കായി വൈഫൈയും സജീകരിച്ചിരിക്കുന്നു. അന്താരാഷ്ട്ര യാത്രക്കാർക്ക് ഒരു രാത്രിക്ക് 61000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. അഞ്ച് മുതൽ 12 വയസ് വരെയുള്ള യാത്രക്കാരിൽ നിന്നും ഈ ടിക്കറ്റ് ചാർജിന്റെ പകുതി നിരക്കായിരിക്കും ഈടാക്കുക. റെയിൽ വേ സ്‌റ്റേഷനിൽ നിന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള എസി ബസ് യാത്ര, പ്രവേശന ടിക്കറ്റ്, യാത്രയ്ക്കിടയിലെ ഭക്ഷണം, എന്നിവയെല്ലാം ഈ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുന്നു.

ദക്ഷിണേന്ത്യയിലെ ചരിത്രപരമായ ക്ഷേത്രങ്ങൾ, പ്രകൃതിദൃശ്യങ്ങൾ, സാംസ്‌കാരിക പൈതൃകം എന്നിവ കാണാനും ആസ്വദിക്കാനുമുള്ള അവസരമാണ് ഗോൾഡൻ ചാരിറ്റിലെ യാത്ര നൽകുന്നതെന്ന് സാറ ടോഡ് പറയുന്നു. സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമാണ് ഈ യാത്ര നമുക്ക് സമ്മാനിക്കുന്നതെന്നും യുവതി പറയുന്നു.

Tags: golden chariotTrainindian railwayViral video
Share1TweetSendShare

Latest stories from this section

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

‘ഹിന്ദു പെൺകുട്ടികളെ കുടുക്കൂ, നികാഹിന് മുൻപ് ഗർഭിണിയാക്കൂ’; നടുക്കി ‘ജിഹാദ് അൽ അക്ബർ’ ഭീകര അജണ്ട, പാകിസ്താനിൽ നിന്ന് രഹസ്യ ഓഡിയോ സന്ദേശങ്ങൾ

Discussion about this post

Latest News

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology