ഇന്ത്യയുടെ അഭിമാനം അഭിനന്ദന്‍ ഗൂഗിളിലും താരം; ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമ്മാന്‍ഡര്‍, പട്ടിക പുറത്തുവിട്ട് ഗൂഗിള്‍ ഇന്ത്യ
2019-ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ വിഷയങ്ങളുടെ പട്ടിക പുറത്തുവിട്ട് ഗൂഗിള്‍ ഇന്ത്യ. ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമ്മാന്‍ഡര്‍ ...