പച്ചകളെ കളിയാക്കല്ലേ അവർക്ക് കൊക്കിലൊതുങ്ങുന്നതല്ലേ കൊത്താൻ പറ്റൂ..വന്ദേഭാരതിനെ പാകിസ്താന്റെ ഗ്രീൻലൈനുമായി താരതമ്യം ചെയ്യുമ്പോൾ…
ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ രാജ്യത്തിന് സമ്മാനിച്ച ഏറ്റവും മികച്ച സൗകര്യമാണ് വന്ദേഭാരത് ട്രെയിൻ. 2019ൽ ഫ്‌ളാഗ് ഓഫ് ചെയ്ത ട്രെയിൻ ഇപ്പോൾ രാജ്യത്തിന്റെ പലഭാഗങ്ങളിലും എത്തിക്കഴിഞ്ഞു. രാജ്യം ...