അഭിനയത്തിന് ഓസ്കാർ കൊടുക്കണം! കാറ്റിൽ ആടിപ്പാടി വേട്ടയാടുന്ന പക്കാ ഫ്രോഡ് പാമ്പ്v
പകൽ മുഴുവൻ മരക്കൊമ്പിലിരുന്ന് "ഞാനൊരു ഇലയാണേ... എന്നെ ആരും നോക്കല്ലേ..." എന്ന് കള്ളം പറയുന്ന, ഒരൊന്നൊന്നര 'ഫ്രോഡ്' പാമ്പ്! നമ്മളിൽ പലരും ഇൻസ്റ്റാഗ്രാമിലും റീൽസിലും കൺഫ്യൂഷൻ ...








