ബഹിരാകാശത്തേക്ക് ആളെ അയക്കാന്‍ കഴിയുന്ന റോക്കറ്റിന്‍റെ പരീക്ഷണത്തിനൊരുങ്ങി ഐഎസ്ആര്‍ഒ
ഡല്‍ഹി: ബഹിരാകാശത്തേക്ക് ആളെ അയക്കാന്‍ കഴിയുന്ന ജി.എസ്.എല്‍.വി എംകെ 3 എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റ് ജൂണ്‍ ആദ്യം പരീക്ഷിക്കും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വലിയ റോക്കറ്റാണിത്. ...