ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; ഒമാൻ തീരത്ത് എണ്ണ കപ്പലിന് നേരെ വ്യോമാക്രമണം
മസ്കറ്റ് : ഒമാനിൽ എണ്ണക്കപ്പലിന് നേരെ ഉണ്ടായ വ്യോമാക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. സുൽത്താനേറ്റിന്റെ തലസ്ഥാനമായ മസ്‌കറ്റിന്റെ തീരത്ത് ഒമാൻ ഉൾക്കടലിൽ വെച്ചാണ് ആക്രമണം നടന്നത്. എംകെഡി ...








