അരുതേ ഈ ഭക്ഷണങ്ങൾ ഒന്നിച്ച് കഴിക്കരുത്; വിഷതുല്യം; മരണം വരെ സംഭവിച്ചേക്കാം
നമ്മൾ കഴിക്കുന്ന ഭക്ഷണവും ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പ്രത്യേകിച്ചാരും പറഞ്ഞു തരേണ്ട ആവശ്യമില്ല. ഒരിത്തിരി ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾ കഴിക്കുന്ന ഭക്ഷണം വിപരീത ഫലമായിരിക്കും തരിക. ഭക്ഷണകാര്യത്തിൽ ...