ഇരട്ടകുട്ടികളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി ദമ്പതിമാർ
ആലപ്പുഴ: ആലപ്പുഴയിൽ മൂന്ന് വയസ്സുകാരായ ഇരട്ട ആൺമക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛനെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലവടി പഞ്ചായത്ത് ഒമ്പതാംവാർഡിലെ മൂലേപ്പറമ്പിൽ സുനു, ഭാര്യ സൗമ്യ, ...