ഭാരതത്തിന്റെ ഊർജ്ജമേഖലയ്ക്ക് നേരെ ശത്രുരാജ്യങ്ങളുടെ കണ്ണ്? രാജസ്ഥാൻ റിഫൈനറിയിലെ തീപിടുത്തത്തിൽ ഭീകരബന്ധം അന്വേഷിക്കാൻ എൻ.ഐ.എ
ബാർമർ: രാജസ്ഥാനിലെ പച്‌പദ്രയിലുള്ള എച്ച്.പി.സി.എൽ മിത്തൽ എനർജി റിഫൈനറിയിലുണ്ടായ വൻ തീപിടുത്തത്തിൽ അട്ടിമറി സാധ്യതയേറുന്നു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയും ഊർജ്ജ സുരക്ഷയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാണോ ...








