ഡ്രസ്സിംഗ് റൂമിലെ നിശബ്ദതയിൽ നിന്ന് പിച്ചിന്റെ വിസ്ഫോടനത്തിലേക്ക്; സച്ചിൻ എന്ന പോരാളിയുടെ ഏറ്റവും കരുത്തുറ്റ തിരിച്ചടി, ഒലോംഗയുടെ കരിയർ തീർന്ന രാവ്
1998-ലെ ഷാർജ ട്രൈ-സീരീസ്; ക്രിക്കറ്റ് ചരിത്രത്തിൽ സച്ചിൻ ടെണ്ടുൽക്കർ എന്ന പോരാളിയുടെ ഏറ്റവും കരുത്തുറ്റ തിരിച്ചടി പിറന്ന വേദിയാണിത്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ സിംബാബ്‌വെൻ പേസർ ഹെൻറി ...








