ശബരിമലയിലേക്ക് ഹൈക്കോടതി നിരീക്ഷക സമിതി: യുവതി പ്രവേശന വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കും
ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് കയറാന്‍ ഇന്നലെയും ഇന്നും യുവതികള്‍ ശ്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ നിരീക്ഷക സമിതി ഇന്ന് രാത്രിയോടെ ശബരിമലയിലെത്തുന്നതായിരിക്കും. ഇന്നലെയും ഇന്നും ശബരിമലയില്‍ നടന്ന സംഭവങ്ങള്‍ ...