തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ എത്താന്‍ 130 മിനിട്ട് അതിവേഗ റെയില്‍പാത പദ്ധതിയ്ക്ക് ചെലവ് 120000 കോടി
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്ക് വെറും രണ്ട് മണിക്കൂറും പത്തു മിനിട്ടും കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന രീതിയില്‍ വിഭാവനം ചെയ്യുന്ന നിര്‍ദിഷ്ട അതിവേഗ റെയില്‍പാത പദ്ധതിയുടെ റിപ്പോര്‍ട്ട് ഡല്‍ഹി ...