അശ്രദ്ധമായി നടത്തിയ പ്രസ്താവന; ഗോമൂത്ര പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഡിഎംകെ എംപി ഡിഎൻവി സെന്തിൽകുമാർ
ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങൾക്ക് എതിരായുള്ള വിവാദ പരാമർശത്തിൽ ലോക്സഭയിൽ മാപ്പ് പറഞ്ഞ് ഡിഎംകെ എംപി ഡിഎൻവി സെന്തിൽകുമാർ. 'ഇന്നലെ ഞാൻ അശ്രദ്ധമായി നടത്തിയ പ്രസ്താവന അംഗങ്ങളുടെയും ...