‘പാക് ഭീകര സംഘടനകൾ കശ്മീരി യുവാക്കളെ ഇസ്ലാമിന്റെ പേരിൽ വഴി തെറ്റിക്കുന്നു‘: മനുഷ്യത്വമാണ് മതത്തേക്കാൾ വലുതെന്നും ഇന്ത്യയിൽ താൻ അത് തിരിച്ചറിയുന്നെന്നും കൊല്ലപ്പെട്ട പാക് ഭീകരന്റെ ഭാര്യ
ശ്രീനഗർ: പാകിസ്ഥാൻ ഭീകര സംഘടനകൾ കശ്മീരി യുവാക്കളെ ഇസ്ലാമിന്റെ പേരിൽ വഴി തെറ്റിക്കുകയാണെന്ന് കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരന്റെ ഭാര്യ റസിയ ബീബി. അവർ നിരവധി കുടുംബങ്ങളെയും ...








