ജിമെയിൽ അതും നിർത്തലാക്കുന്നു; ഇങ്ങനെയാണ് ഉപയോഗിക്കുന്നതെങ്കിൽ ഒന്ന് ശ്രദ്ധിക്കൂ
ജിമെയിലിന്റെ അടിസ്ഥാന എച്ച്ടിഎംഎൽ മോഡ് ഉടൻ ഇല്ലാതാവും. വരുന്ന ജനുവരി മുതലാണ് ഡെസ്ക്ടോപിനും മൊബൈൽ വെബിനുമുള്ള അടിസ്ഥാന എച്ച്ടിഎംഎൽ കാഴ്ച സംവിധാനം ഇല്ലാതാവുക. 2024 ജനുവരി മുതൽ ...