ഹൈദരാബാദിലെ മെഡിക്കൽ വിദ്യാർത്ഥിനിയുടെ കൂട്ടബലാത്സംഗ ആരോപണം വ്യാജം ; CCTV പുറത്തായതോടെ പെൺകുട്ടി പറഞ്ഞത് ഞെട്ടിപ്പിക്കുന്നത്
ഹൈദരാബാദ്: നാലംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന ഫാര്‍മസി വിദ്യാര്‍ഥിനിയുടെ ആരോപണം തെറ്റെന്ന് തെളിയിച്ച് പൊലീസ്. തെലങ്കാനയിലാണ് സംഭവം. കുടുംബപ്രശ്നത്തെ തുടര്‍ന്ന് അമ്മയെ ഭയപ്പെടുത്താനാണ് പെണ്‍കുട്ടി കള്ളക്കഥ മെനഞ്ഞതെന്നാണ് ...








