പാകിസ്താൻ പോയാൽ ഞങ്ങൾ വരാം! പിസിബിയെ ട്രോളി ഐസ്‌ലൻഡ് ക്രിക്കറ്റ്; ലോകകപ്പിന് മുൻപേ നാണംകെട്ട് പാകിസ്താൻ
ടി20 ലോകകപ്പിൽ നിന്ന് പാകിസ്താൻ പിന്മാറുമെന്ന അഭ്യൂഹങ്ങൾക്കിടെ പരിഹാസവുമായി ഐസ്‌ലൻഡ് ക്രിക്കറ്റ് രംഗത്ത്. പാകിസ്താൻ പിന്മാറുകയാണെങ്കിൽ പകരം കളിക്കാൻ തങ്ങൾ തയ്യാറാണെന്നാണ് ഐസ്‌ലൻഡ് ക്രിക്കറ്റ് ബോർഡ് തമാശരൂപേണ ...








