അതിർത്തി കടന്ന് അനധികൃത ആയുധക്കടത്ത് ; ശൃംഖല തകർത്ത് പഞ്ചാബ് പോലീസ്; 10 തോക്കുകളുമായി രണ്ട് പേർ പിടിയിൽ
പഞ്ചാബിൽ വൻ ആയുധക്കടത്ത് ശൃംഖല തകർത്ത് കൗണ്ടർ ഇന്റലിജൻസ് വിഭാഗവും അമൃത്സർ പോലീസും. വിദേശ നിർമ്മിത അത്യാധുനിക പിസ്റ്റളുകളുമായി രണ്ട് പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ...








