‘ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് റൂൾസ്, 2025’ ഭേദഗതി ചെയ്ത് കേന്ദ്രസർക്കാർ ; വിദേശികൾക്കുള്ള രജിസ്‌ട്രേഷൻ നിയമങ്ങളിലും വിസ ചട്ടങ്ങളിലും നിർണായക മാറ്റങ്ങൾ
ന്യൂഡൽഹി : 'ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് റൂൾസ്, 2025' കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു. ഇന്ത്യ സന്ദർശിക്കുന്ന വിദേശികൾക്കുള്ള രജിസ്‌ട്രേഷൻ നിയമങ്ങളിലും വിസ ചട്ടങ്ങളിലും ആണ് നിർണായക ...








