മാപ്പിൽ കശ്മീർ ഇന്ത്യയുടേത്; പാകിസ്താന് നെഞ്ചിടിപ്പ്, പിന്നാലെ പരക്കംപാച്ചിൽ! യുഎസ് പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചെന്ന് പാക് പട
ജമ്മു കശ്മീരും ലഡാക്കും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഭാരതത്തിന്റെ അവിഭാജ്യ ഘടകമായി കാണിക്കുന്ന മാപ്പ് അമേരിക്കൻ ഔദ്യോഗിക ഹാൻഡിൽ പ്രസിദ്ധീകരിച്ചത് പാകിസ്താനെ കടുത്ത പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. പാക് അധീന ...








