പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ചൈനീസ് ബന്ധം? ഭീകരർ ഉപയോഗിച്ച ഗോപ്രോ ക്യാമറ ചൈനയിൽ നിന്ന്; എൻഐഎ അന്വേഷണത്തിൽ വെളിപ്പെടുത്തൽ
ഭാരതത്തിന്റെ മണ്ണിൽ ചോരപ്പുഴയൊഴുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ചൈനീസ് ബന്ധമെന്ന് സൂചന. ആക്രമണം നടത്തിയ ലഷ്കർ ഇ ത്വയ്ബ ഭീകരർ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഗോപ്രോ ക്യാമറ ...









