പാകിസ്താന് തിരിച്ചടിച്ച് ഇന്ത്യ; ഡൽഹിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകൾ നീക്കം ചെയ്തു!
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിലെ ബാരിക്കേഡുകൾ പാകിസ്താൻ നീക്കം ചെയ്തതിന് തൊട്ടുപിന്നാലെ കടുത്ത തിരിച്ചടിയുമായി ഇന്ത്യ ന്യൂഡൽഹിയിലെ നയതന്ത്ര മേഖലയായ ശാന്തിപഥിൽ സ്ഥിരമായി സ്ഥാപിച്ചിരുന്ന പാകിസ്താൻ ...








