ഗില്ലിന് ഇത് അഗ്നിപരീക്ഷ, കോഹ്‌ലിക്ക് മുന്നിൽ ആർച്ചർ ഭീഷണി’; ഇംഗ്ലണ്ടിനെതിരായ നിർണ്ണായക പോരിന് മുൻപ് ചോപ്രയുടെ വിലയിരുത്തൽ
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യൻ ടീമിന്റെയും ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലിന്റെയും പ്രകടനമായിരിക്കും പ്രധാന ശ്രദ്ധാകേന്ദ്രമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നിലവിൽ മൂന്ന് മത്സരങ്ങളടങ്ങിയ ...








