പാകിസ്ഥാന്റെ നെഞ്ചുതകർത്ത യുവിയുടെ ഇരട്ട പ്രഹരം; മൊഹാലിയിൽ അഞ്ച് ബൗളർമാരും ചേർന്ന് ഒരുക്കിയ ഇന്ത്യൻ ചക്രവ്യൂഹം
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായ 2011 ഐസിസി ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ സെമിഫൈനൽ മത്സരത്തിന് ബിഗ് സ്‌ക്രീൻ സിനിമാക്കഥകളെ വെല്ലുന്ന നാടകീയതയാണ് ഉണ്ടായിരുന്നത്. 2011 മാർച്ച് 30-ന് ...








