കണ്ടറിയാത്തവൻ ഇതാ കൊണ്ടറിയുന്നു, ബുംറയുടെ അഭാവത്തിൽ എന്ത് ചെയ്യണം എന്നറിയാതെ ഇന്ത്യൻ ബോളർമാർ; ടീമിനെ രക്ഷിക്കാൻ അവരെ വിളിക്ക്
ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിന മത്സരത്തിൽ ഇന്ത്യൻ ബൗളിംഗ് നിര നിഷ്പ്രഭമാകുന്ന കാഴ്ച കായിക പ്രേമികളെ വലിയ നിരാശയിലേക്കാണ് തള്ളിവിടുന്നത്. ജസ്പ്രീത് ബുംറയെപോലെ ലോകോത്തര താരം പരിക്കേറ്റ് മാറിനിൽക്കുമ്പോൾ, ...








