ഇന്ത്യൻ എണ്ണക്കപ്പലിന് നേരെ വെടിവെപ്പ് ; ഹോർമുസിൽ വെച്ച് ആക്രമണം നടത്തിയത് ഇറാൻ നാവികസേന
ടെഹ്റാൻ : ഹോർമുസ് കടലിടുക്കിൽ വെച്ച് ഇന്ത്യൻ എണ്ണ കപ്പലിന് നേരെ വെടിവെപ്പ്. ഇറാൻ നാവികസേനയാണ് വെടിവെപ്പ് നടത്തിയത്. ഹോർമുസിൽ ഇറാൻ നിയന്ത്രണങ്ങൾക്ക് കടുപ്പിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ...







