ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ
ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം ധീരമായി ചെറുത്ത് തോൽപ്പിച്ചത് ഇന്ത്യൻ ക്യാപ്റ്റൻ. സഹപൈലറ്റായ ഒമാൻ പൗരൻ കോക്ക്പിറ്റിൽ ...








