എല്ലാവരും സ്വന്തം ജോലി വെറുക്കുന്നു; ഈയൊരു കാര്യം നടക്കുകയാണെങ്കിൽ 99% ഇന്ത്യക്കാരും ജോലിക്ക് വരില്ല; തുറന്നടിച്ച് കമ്പനി സി ഇ ഓ
ന്യൂഡൽഹി: മിക്ക ഇന്ത്യൻ ജീവനക്കാരും തങ്ങളുടെ ജോലിയിൽ തൃപ്തരല്ലെന്ന് ബോംബെ ഷേവിംഗ് കമ്പനിയുടെ മേധാവി ശന്തനു ദേശ്പാണ്ഡെ ലിങ്ക്ഡ്ഇനിൽ കൗതുകകരമായ ഒരു നിരീക്ഷണം നടത്തി. തങ്ങളുടെ സാമ്പത്തിക ...








