‘ഹൗ ഈസ് ദ ജോഷ്?’: ഇന്ത്യയുടെ തിരിച്ചടിയെ അഭിനന്ദിച്ച് സുരേഷ് ഗോപി എം.പി
പുല്‍വാമയില്‍ ഭീകരര്‍ ഇന്ത്യയുടെ ജവാന്മാര്‍ക്കെതിരെ ആക്രമണം നടത്തിയതിനെതിരെ തിരിച്ചടി നടത്തിയ ഇന്ത്യന്‍ നീക്കത്തെ അഭിനന്ദിച്ച് ബി.ജി.പി എം.പി സുരേഷ് ഗോപി രംഗത്ത്. പുല്‍വാമ ആക്രമണത്തിന് 12 ദിവസങ്ങള്‍ ...