‘ഇഷ്‌ടികക്കളത്തിൽ വേഷം മാറി വന്നു, സംസാരിച്ചു, പിന്നാലെ തുരുതുരാ വെടിവെച്ചു!’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രാദേശിക ലഷ്‌കർ ഭീകരനെന്ന് സംശയം
ജമ്മു കശ്മീരിലെ കുൽഗാമിൽ ഛത്തീസ്ഗഡ് സ്വദേശികളായ രണ്ട് തൊഴിലാളികളുടെ കൊലപാതകത്തിന് പിന്നിൽ പ്രാദേശിക ലഷ്‌കർ-ഇ-തൊയ്ബ (LeT) ഭീകരനെന്ന് സംശയം. കുൽഗാം സ്വദേശിയും കഴിഞ്ഞ ഒരു വർഷത്തിലേറെയായി ...








