പേഴ്‌സണൽ ലോണെടുക്കാൻ നോക്കുകയാണോ..? ഏറ്റവും കുറവ് പലിശ ഈ ബാങ്കുകളിൽ
പലവിധ ആവശ്യങ്ങൾക്ക് പേഴ്‌സണൽ ലോണിനെ ആശ്രയിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ജീവിതം മുഴുവൻ പലിശയൊടുക്കി നടുവൊടിയുന്ന അവസ്ഥയും പലർക്കും സംഭവിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും കുറവ് പലിശ നിരക്ക് ...