അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെ പിടികൂടി ഡൽഹി പോലീസ് ; 50 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി
ഡൽഹിയും ഉത്തർപ്രദേശും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തെ ഡൽഹി പോലീസ് പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 50 കോടി രൂപ വിലമതിക്കുന്ന ഏഴ് ...








