ഒന്നും രണ്ടുമല്ല മോഷ്ടിച്ചത് 318 ഐഫോണുകൾ ; കണ്ണ് തള്ളി പോലീസ് ; ഒടുവിൽ ഡ്രൈവർ അറസ്റ്റിൽ
ന്യൂഡൽഹി : 318 ഐഫോണുകൾ മോഷ്ടിച്ച പ്രതിയെ അതിവിദഗ്ധമായ അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ് ഡൽഹി പോലീസ്. ഡൽഹിയിലെ ഒരു വെയർഹൗസിൽ നിന്നാണ് ഏകദേശം 3.5 കോടി രൂപ വിലമതിക്കുന്ന ...