ഗൾഫ് യുദ്ധമുനമ്പിൽ; ദുബായ്, അബുദാബി വിമാനത്താവളങ്ങൾ അടച്ചു, ഇറാന്റെ തിരിച്ചടിയിൽ കനത്ത നാശനഷ്ടം
ദുബായ്/റിയാദ്: മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമാകുന്നു. ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിന് പിന്നാലെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വ്യാപക ...








